Amazing Uses Of Ujala

വീട് മുഴുവൻ വെട്ടിത്തിളങ്ങാൻ ഇത് ഒരു തുള്ളി മതി; ഉജാലയുടെ ഈ ഉപയോഗങ്ങൾ കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും, വേഗം തന്നെ ചെയ്‌തുനോക്കൂ | Amazing Uses Of Ujala

Amazing Uses Of Ujala : ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന കുറച്ചു കിടിലൻ ടിപ്പുകൾ. സാധാരണയായി വെള്ള വസ്ത്രങ്ങളും മറ്റും അലക്കുമ്പോൾ മാത്രമായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ഉജാല ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത് എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഒരു ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഉജാല. എന്നാൽ അത് നേരിട്ട് ഉപയോഗിക്കുന്നതിനു പകരമായി കുറച്ച് സാധനങ്ങൾ കൂടി മിക്സ് ചെയ്ത്…

Watermelon Tricks
|

തണ്ണിമത്തൻ കഴിക്കുന്നതിന് മുൻപ് ഇതെല്ലം ശ്രദ്ധിക്കാറുണ്ടോ.!? ഇങ്ങനെയുള്ള തണ്ണിമത്തൻ ഒരിക്കലും കഴിക്കരുത്, വേനൽ ചൂടിന് വത്തക്ക കഴിക്കുന്നവർ ഇതൊന്ന് കണ്ടുനോക്കൂ | Watermelon Tricks

Watermelon Tricks : ഇപ്പോൾ നമ്മുടെ വഴിവക്കിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പഴങ്ങളിൽ ഒന്നാണല്ലോ തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തൻ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. വേനലിൽ നിർജലീകരണം തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഒക്കെ തണ്ണിമത്തൻ സഹായിക്കും. ചൂടും നോമ്പുകാലവും ഒരുമിച്ച് വന്നതോടെ മിക്ക വീടുകളിലും സ്ഥിരമായി വാങ്ങുന്ന ഒന്നായി മാറി തണ്ണിമത്തൻ. നോമ്പും ചൂടും ഒരുമിച്ച് വന്നതുകൊണ്ട് തന്നെ തണ്ണിമത്തൻ എല്ലാവർക്കും പ്രിയം തന്നെ. തണ്ണിമത്തൻ ഉത്തമം…

Tip To Remove Termite

ആശാരി പറഞ്ഞുതന്ന കിടിലൻ സൂത്രം; കായം കൊണ്ട് ഇങ്ങനെ ചെയ്യൂ, ചിതലും ഉറുമ്പ് കുത്തൽ ശല്യവും പാടെ ഒഴിവാക്കാം | Tip To Remove Termite

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിതൽ ശല്യം. തടിയിൽ നിർമ്മിച്ച ഫർണീച്ചറുകൾ, കട്ടിള പോലുള്ള ഭാഗങ്ങളിലെല്ലാം ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ പിന്നീട് അവയെ പാടെ തുരത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ ചിതൽ ശല്യം എങ്ങിനെ പാടെ ഇല്ലാതാക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. രണ്ടു രീതികളിലൂടെ ചിതലിനെ തുരത്താനായി സാധിക്കും. ഇതിൽ ആദ്യത്തെ രീതി ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ…

Soap Tips

ഇനി ആരും ഹാർപിക് വാങ്ങില്ല; പാത്രം കഴുകുന്ന സോപ്പ് കൊണ്ട് ക്ലോസെറ്റിൽ ഇങ്ങനെ ചെയ്തു നോക്കൂ, റിസൾട്ട് കണ്ടാൽ ശരിക്കും ഞെട്ടും | Soap Tips

Soap Tips : അടുക്കളയിൽ വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട കിച്ചൺ ടിപ്സ്. കുടുംബങ്ങളിൽ ഓഫീസ് ജോലിയും ഭക്ഷണം തയ്യാറാക്കലും വീട് വൃത്തിയാക്കലും ഉൾപ്പെടെ വീട്ടുകാര്യങ്ങളുമായി തിരക്കുപിടിച്ചോടുന്ന വീട്ടമ്മമാർക്ക് സമയം വളരെ വിലപ്പെട്ട ഒന്നാണ്. ഇതിനെല്ലാമുള്ള എളുപ്പവഴികളും പരിഹാരങ്ങളുമൊക്കെയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. കിച്ചന്റെ മാനേജ്മെന്റിൽ അപാര വൈദഗ്ധ്യമുള്ള അമ്മൂമ്മയിൽ നിന്നും അമ്മയിൽ നിന്നുമെല്ലാം കണ്ടും കേട്ടും പഠിച്ചെടുത്ത ചില നുറുങ്ങു വിദ്യകളാണ് ഇവയെല്ലാം. നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒന്നാണ് പാത്രം കഴുകുന്ന സോപ്പ്. ഈ സോപ്പ് കൊണ്ട് പാത്രം…

Gold Covering Jewellery Polish Tip

കറുത്തുപോയ ആഭരണങ്ങൾ കളയല്ലേ; ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്‌തെടുക്കാം, ഇതൊന്ന് തൊട്ടാൽ ഞെട്ടിക്കും റിസൾട്ട് | Gold Covering Jewellery Polish Tip

Gold Covering Jewellery Polish Tip : കറുത്തുപോയ ആഭരണങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്ത് എടുക്കാം. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആഭരണങ്ങൾ അഴുക്കും മറ്റും കയറി പെട്ടെന്ന് കറുത്ത് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത്തരം അവസരങ്ങളിൽ ആഭരണങ്ങൾ കെമിക്കൽ അടങ്ങിയ ലായനികളിൽ മുക്കി കഴുകി വൃത്തിയാക്കി എടുക്കാൻ ശ്രമിച്ചാൽ പലപ്പോഴും നിറം മങ്ങുകയാണ് പതിവ്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ എത്ര അഴുക്കു പിടിച്ച ആഭരണങ്ങളും എങ്ങിനെ നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാൻ…

Tomato Storing Tip
|

തക്കാളി വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം; ഇനി വിലക്കുറവിൽ വന്നാൽ പേടിക്കാതെ വാങ്ങിച്ചോളു, എത്ര കാലമായാലും ഫ്രഷ് ആയിരിക്കും | Tomato Storing Tip

Tomato Storing Tip : അടുക്കളയിൽ പയറ്റാം ഈ കിടിലൻ ടിപ്പുകൾ. അടുക്കളയിലെ ജോലികൾ ചെയ്യുമ്പോൾ അത് പെട്ടെന്ന് തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും നമ്മുടെ മിക്ക ആളുകളും. എന്നാൽ ടിപ്പുകൾ പരീക്ഷിക്കുമ്പോൾ അതിൽ തീർച്ചയായും വിജയം ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ചോറിന്റെ അളവ് കൂടുതലായി വന്നുകഴിഞ്ഞാൽ അത് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ അതിന് പകരമായി ചോറ് നല്ല രീതിയിൽ വെള്ളമൊഴിച്ച് ഫ്രിഡ്ജിൽ വെക്കുക. പിറ്റേദിവസം അത്…

Copper Vessel Cleaning Tip

ഒരു നുള്ള് ഉപ്പ് മതി; എത്ര പഴകിയ ക്ലാവും കരിയും ഒറ്റ മിനിറ്റിൽ കളയാം, ചെമ്പ് പാത്രങ്ങൽ ഇനി സ്വർണ്ണം പോലെ തിളങ്ങും | Copper Vessel Cleaning Tip

Copper Vessel Cleaning Tip : എത്ര ക്ലാവ് പിടിച്ച ചെമ്പു പാത്രങ്ങളും, വിളക്കും വെട്ടി തിളങ്ങാൻ ഈയൊരു സാധനം മാത്രം മതി. പണ്ടുകാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചെമ്പുകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ കുറച്ചു ദിവസം ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാതെ ഇരുന്നാലും നിലവിളക്ക് പോലുള്ളവ സ്ഥിരമായി എണ്ണ ഒഴിച്ച് ഉപയോഗിച്ചു കൊണ്ടിരുന്നാലും അതിൽ കട്ടിയുള്ള കറകളും, പച്ച പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. അത് കളയാനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ…

Get Ride Of Termite Easy Trick
|

ഒരുപിടി കർപ്പൂരം മതി; ചിതൽ പ്രശ്നത്തിന് ഒറ്റ മിനിറ്റിൽ പരിഹാരം, ചിതലും ഉറുമ്പും ഇനി വീടിന്റെ പരിസരത്ത് പോലും വരില്ല | Get Ride Of Termite Easy Trick

Get Ride Of Termite Easy Trick : വീട് വൃത്തിയാക്കുമ്പോൾ തീർച്ചയായും ഈ ടിപ്പുകൾ ഉപകാരപ്പെടും. വീട് എപ്പോഴും വൃത്തിയായും ഭംഗിയായും വയ്ക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വലിയ രീതിയിൽ പണിപ്പെടാനും അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. ഓരോ ജോലികൾ ചെയ്യുമ്പോഴും അത് കൃത്യമായി ചെയ്തു തീർക്കുകയാണെങ്കിൽ പിന്നീട് അതിനു വേണ്ടി മിനക്കടേണ്ടി വരില്ല. അത്തരത്തിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാരി ഉപയോഗിക്കുമ്പോൾ മിക്കപ്പോഴും അതിന്റെ ബ്ലൗസ് കണ്ടെത്തുക…

Useful Tips And Trick
|

വീട്ടുജോലി ഇനി ഒരിക്കലും ഭാരമാവില്ല; ചൂലിൽ ഒരു തുള്ളി എണ്ണ ഇതുപോലെ ഒഴിച്ചു എണ്ണ നോക്കു, വീട്ടിൽ ഒരു പൊടി പോലും കാണില്ല | Useful Tips And Trick

Useful Tips And Trick : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ. വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി എന്ത് ടിപ്പുകളും പരീക്ഷിക്കാൻ തയ്യാറായിരിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരത്തിൽ പരീക്ഷിക്കുന്ന ടിപ്പുകളെല്ലാം ഇരട്ടി പണിയായി മാറാറുണ്ട്. അതേസമയം തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ രാവിലെ സമയത്തും സന്ധ്യാസമയത്തുമെല്ലാം ചന്ദനത്തിരി കത്തിച്ചു വയ്ക്കാറുണ്ടാകും. പലപ്പോഴും ഒരുതവണ തിരി…

Karimban Removal Trick

കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഉപേക്ഷിക്കേണ്ട; ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ, ശെരിക്കും ഞെട്ടും | Karimban Removal Trick

Karimban Removal Trick : നിനക്ക് ഇവിടെ എന്താ ഇത്രയ്ക്ക് പണി,അവൾ അങ്ങ് മലമറിക്കുകയാണെന്നാ വിചാരം, മിക്ക വീട്ടമ്മമാരും കേൾക്കുന്ന വാചകം ആണ് ഇതൊക്കെ. പുറത്തു നിന്നും നോക്കുന്നവർക്ക് നാല് നേരത്തെയും ഭക്ഷണം ഉണ്ടാക്കുന്നതും തുണി അലക്കുന്നതും വീട് അടിച്ച് വാരി തുടയ്ക്കുന്നതും മാത്രമാണ് വീട്ടിലെ പെണ്ണുങ്ങൾക്ക് ആകെ ഉള്ള ജോലികൾ. എന്നാൽ ഓരോ വീട്ടമ്മയ്ക്കും അറിയാം വീടിന്റെ ഏത് ദിശയിലേക്ക് തിരിഞ്ഞാലും പണികൾ മാത്രമേ ഉള്ളൂ എന്നത്. മക്കൾ നിരത്തി ഇടുന്ന മേശ അടുക്കി വയ്ക്കുന്നത്…