എത്ര കരിഞ്ഞ കുക്കറും ഒറ്റ മിനിറ്റിൽ വൃത്തിയാക്കാം; ഉറച്ചു കൈ വേദനിക്കില്ല, അടിക്ക് പിടിച്ച് വൃത്തികേടായ പഴയ കുക്കർ പുത്തൻ പോലെ തിളങ്ങും | How to Clean Stained Pressure Cooker
How to Clean Stained Pressure Cooker : എത്ര വൃത്തികേടായ കുക്കറും ഈയൊരു രീതിയിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത പാത്രങ്ങളിൽ ഒന്നാണ് കുക്കർ. അതുകൊണ്ടു തന്നെ പലപ്പോഴും കുക്കർ പെട്ടെന്ന് കേടായി പോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ആവശ്യത്തിന് വെള്ളമില്ലാതെ പരിപ്പു പോലുള്ള സാധനങ്ങൾ വേവിക്കുമ്പോൾ അടിയിൽ പിടിക്കുന്ന അവസ്ഥകളിൽ അത് വൃത്തിയാക്കി എടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ എത്ര കരി പിടിച്ച് വൃത്തികേടായി കിടക്കുന്ന കുക്കറും നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാനായി…
