ഈ ഒരു സൂത്രം ചെയ്താൽ മതി; ഫ്രിഡ്ജിന്റ ഡോർ സൈഡിലെ കരിമ്പനും കറുത്ത പാടുകളും ഇനി 5 മിനിറ്റിൽ ക്ലീൻ ആക്കാം.!! Fridge Door Side Cleaning Easy Tip
Fridge Door Side Cleaning Easy Tip : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഉപകരണം ആണല്ലോ ഫ്രിഡ്ജ്. എന്നാൽ മിക്കപ്പോഴും ഫ്രിഡ്ജിനകത്ത് സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള ശുഷ്കാന്തി അത് വൃത്തിയാക്കുന്ന കാര്യത്തിൽ ആരും കാണിക്കാറില്ല എന്നതാണ് സത്യം. പ്രത്യേകിച്ച് ഫ്രിഡ്ജിന്റെ ഡോറിന്റെ ഭാഗങ്ങളിൽ എല്ലാം ധാരാളം കരിമ്പനയും കറയും പിടിച്ച് വൃത്തികേടായി കിടക്കുന്നത് മിക്ക വീടുകളിലെയും ഒരു പതിവ് കാഴ്ചയായിരിക്കും. അത് ഒഴിവാക്കാനായി ചെയ്യാവുന്ന ഒരു ടിപ്പ് വിശദമായി മനസ്സിലാക്കാം. പ്രധാനമായും ഫ്രിഡ്ജിന്റെ ഡോറിന്റെ…