ഒരു ബീറ്റ്റൂട്ട് മതി; കെമിക്കൽ ഇല്ലാതെ ഒറ്റ ദിവസം കൊണ്ട് മുടി കറുപ്പിക്കാം, മാസങ്ങളോളം നിറം മങ്ങില്ല | 100% Natural Hair Dye Using Beetroot
100% Natural Hair Dye Using Beetroot 100% Natural Hair Dye Using Beetroot : ഇന്ന് തലമുടിയിലുണ്ടാകുന്ന നര മിക്ക ആളുകളുടെയും ഒരു പ്രധാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ തലമുടി കറുപ്പിക്കുന്നതിനുള്ള ധാരാളം ഉൽപന്നങ്ങൾ മാർക്കറ്റുകളിൽ ലഭ്യവുമാണ്. ഇവ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് റിസൾട്ട് ലഭിക്കുമെങ്കിലും ധാരാളം കെമിക്കലുകളാണ് നാം ശരീരത്തിലേക്ക് എത്തിക്കുന്നത്. എന്നാൽ വളരെ നാച്ചുറലായ രീതിയിൽ യാതൊരു കെമിക്കലും കൂടാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ ഡൈ ആണ് നമ്മൾ പരിചയപ്പെടാൻ…
