ഒരു തുള്ളി എണ്ണ വേണ്ട; വെറും 3 ചേരുവകൾ കൊണ്ട് തയ്യാറാക്കാം, ബേക്കറി രുചിയിൽ കിടിലൻ സ്നാക്സ് | 3 Ingredient Easy Snack
3 Ingredient Easy Snack 3 Ingredient Easy Snack : കുറഞ്ഞ ചേരുവകൾ കൊണ്ട് രുചികരമായ ഒരു ബനാന സ്നാക്ക് തയ്യാറാക്കാം. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്കായി എന്ത് സ്നേക്ക് തയ്യാറാക്കി നൽകാമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. കുറച്ച് ഹെൽത്തി ആയ അതേസമയം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി ബനാന സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ ഒരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് പഴുത്ത പഴം, മധുരത്തിന് ആവശ്യമായ കണ്ടൻസ്ഡ് മിൽക്ക്,…
