പുളിച്ചു തേട്ടൽ, ഏമ്പക്കം, ഗ്യാസ്ട്രബിൾ, അസിഡിറ്റി പ്രശ്നങ്ങൾ ഇനി ഇല്ല.!! മോരിൽ ഇത് ചേർത്തു കഴിക്കൂ; കുടലിലെ പഴക്കം ചെന്ന മാലിന്യം നീക്കം ചെയ്യാം | Acidity Treatment
Acidity Treatment Acidity Treatment : ദഹന സംബന്ധമായ പല പ്രശ്നങ്ങളും നേരിടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ നേരിടാത്ത ആളുകൾ ഇന്ന് വിരളമായിരിക്കും. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ ഒരു ഔഷധമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഇത് മറ്റൊന്നുമല്ല ഹിങ്കു എന്നറിയപ്പെടുന്ന കായമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗപ്രദമായ ഒന്നാണിത്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാൽ സ്പൂൺ വീതം കായപ്പൊടിയും ഇഞ്ചിപ്പൊടിയും കൂടെ മോരിലോ ചൂടുവെള്ളത്തിലോ ഭക്ഷണത്തിന് മുൻപായി കുടിക്കാവുന്നതാണ്. അസിഡിറ്റി ഉള്ളവർക്ക് ഭക്ഷണ…
