ഈ ഒരു ഇല ചുരുട്ട് മതി; അലർജി തുമ്മൽ ഇനി ജന്മത്ത് വരില്ല, വിട്ടുമാറാത്ത ജലദോഷം കഫക്കെട്ട് സ്വിച്ചിട്ട പോലെ മാറും | Allergy Home Remedy
Allergy Home Remedy Allergy Home Remedy : പലരിലും കണ്ടുവരുന്ന വളരെ പ്രയാസം ഏറിയ ഒന്നാണ് അലർജിയും അതുമൂലം ഉണ്ടാകുന്ന തുമ്മൽ എന്നിവ. ഇത് മാറ്റിയെടുക്കുന്നതിനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സൂത്രം നോക്കാം. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് നമ്മുടെ വീട്ടു പരിസരങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണ്. ഈ ഇലച്ചെടിക്ക് പ്രാദേശിക മാറ്റങ്ങൾ അനുസരിച്ച് കുടങ്ങൽ, കുടവൻ, മുത്തൾ എന്നീ പേരുകളുണ്ട്. നമ്മുടെ നാട്ടിലെ നീർവാഴ്ചയുള്ള സ്ഥലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണിത്. നമ്മുടെ…
