മടിയൻ കറ്റാർവാഴ വരെ പൊണ്ണതടിയൻ ആകും; ഭീമൻ കറ്റാർവാഴ വളരാൻ ഇതുപോലെയൊന്ന് ചെയ്തുനോക്കു, ചട്ടിയിൽ പുതിയ തൈകൾ തിങ്ങി നിറയും സൂത്രം | Aloe Vera Cultivation Tips
Aloe Vera Cultivation Tips Aloe Vera Cultivation Tips : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണല്ലോ കറ്റാർവാഴ. അതുകൊണ്ടു തന്നെ മിക്ക ആളുകളും ഒരു കറ്റാർവാഴ ചെടിയെങ്കിലും വീട്ടിൽ നട്ടു പിടിപ്പിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ കറ്റാർവാഴ നട്ടു പിടിപ്പിച്ചാലും അതിൽ നിന്നും ആവശ്യത്തിന് കട്ടിയുള്ള തണ്ട് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവർ ഒരുപാടുണ്ട് പേരുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കറ്റാർവാഴ നടുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. മറ്റു ചെടികളെ…
