ഒരു മുറി കറ്റാർവാഴ ഉണ്ടോ.!? അഞ്ചു മിനിറ്റിൽ അടിപൊളി സോപ്പ് ഉണ്ടാക്കാം, കുട്ടികൾക്ക് ഉപയോഗിക്കാം മയമില്ലാത്ത സോപ്പ് | Aloe Vera Soap Recipe
Aloe Vera Soap Recipe Aloe Vera Soap Recipe : നമ്മളിൽ മിക്കവരുടെയും വീട്ടിൽ ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ചാൽ ചർമ്മത്തിനും മുടിക്കും ഒക്കെ ഒരുപാട് ഗുണപ്രദമാണ്. മുടിയുടെ കരുത്തു വർദ്ധിപ്പിക്കാനും മുടിയുടെ നര പോലെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാക്കുന്ന പാക്കിൽ ചേർക്കാനും ഒക്കെ കറ്റാർവാഴ ഉപയോഗിക്കും. അതു പോലെ തന്നെ ചർമ്മസംരക്ഷണത്തിന് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ ഉപയോഗിച്ച് ധാരാളം സൗന്ദര്യവർധന വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കും….
