Amazing Home Tricks
|

എത്ര വലിയ വീടും 5 മിനിറ്റിൽ ക്ലീൻ ചെയ്യാം; ചൂലിൽ ഇതുപോലെ ചെയ്‌താൽ ശരിക്കും ഞെട്ടും, വീട് വൃത്തിയാക്കാൻ ഇനിയെന്തെളുപ്പം | Amazing Home Tricks

Amazing Home Tricks : വീട് വൃത്തിയോടെ സൂക്ഷിക്കാൻ കഴിയുന്ന വഴികളൊക്കെ പരീക്ഷിക്കുന്നവരാണ് നമ്മൾ എല്ലാവരും. നമ്മുടെ വീട്ടിൽ തന്നെയുള്ള പല വസ്തുക്കളും ഉപയോഗിച്ച് വീട്ടിലെ പലയിടങ്ങളും കൂടുതൽ വൃത്തിയോടെ സൂക്ഷിക്കാനാകും. അയൺ ബോക്സും ചൂലും ഉപയോഗിച്ചുള്ള അത്തരം ചില ക്ലീനിങ് ടിപ്സ് പരിചയപ്പെടാം. കുട്ടികളുള്ള വീടുകളിൽ ബെഡിലും സോഫയിലുമൊക്കെ കുട്ടികൾ മൂത്രമൊഴിക്കുന്നത്‌ പതിവാണ്. പലപ്പോഴും നമ്മൾ ഇത് തുടച്ച് വൃത്തിയാക്കിയാലും ഇതിന്റെ മണം പോവാറില്ല. പലപ്പോഴും പുറത്ത് നിന്ന് അതിഥികളൊക്കെ വരുമ്പോഴാണ് നമ്മളിത് ശ്രദ്ധിക്കുന്നത്. എന്നാൽ…