എത്രകിലോ ഉള്ളിയും ഒറ്റ മിനിറ്റിൽ തൊലികളയാം; വീട്ടിൽ മിക്സി ഉണ്ടെങ്കിൽ വേഗം ചെയ്‌തു നോക്കൂ, അടുക്കള ജോലി ഇനി കൂടുതൽ എളുപ്പം | Amazing Kitchen Tips
Amazing Kitchen Tips : ചെറിയുള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി കളയാൻ ഇതാ ഒരു എളുപ്പ മാർഗം. സവാള ആയാലും ചുവന്ന ഉള്ളി ആയാലും മലയാളികൾക്ക് അതിനെ മാറ്റി നിർത്തി ഒരു വിഭവം ചിന്തിക്കാൻ പോലും കഴിയില്ല. കാരണം നമ്മുടെ പാചകത്തിലെ ഒരു അവശ്യ വസ്തു ആണ്. ഒരു പക്ഷെ നമ്മൾ കറികളിൽ ഏറ്റവും അധികം ഉപയോഗിക്കുന്നതും ഉള്ളി തന്നെ ആണ്. പക്ഷെ ഈ ഉള്ളി നന്നാക്കുമ്പോൾ കരയാത്ത ആരും ഉണ്ടാവില്ലെന്ന് തന്നെ പറയാം. എങ്കിൽ നമുക്കും വേണ്ടേ…