വീട് മുഴുവൻ വെട്ടിത്തിളങ്ങാൻ ഇത് ഒരു തുള്ളി മതി; ഉജാലയുടെ ഈ ഉപയോഗങ്ങൾ കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും, വേഗം തന്നെ ചെയ്‌തുനോക്കൂ | Amazing Uses Of Ujala
Amazing Uses Of Ujala : ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന കുറച്ചു കിടിലൻ ടിപ്പുകൾ. സാധാരണയായി വെള്ള വസ്ത്രങ്ങളും മറ്റും അലക്കുമ്പോൾ മാത്രമായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ഉജാല ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത് എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഒരു ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഉജാല. എന്നാൽ അത് നേരിട്ട് ഉപയോഗിക്കുന്നതിനു പകരമായി കുറച്ച് സാധനങ്ങൾ കൂടി മിക്സ് ചെയ്ത്…