ഇതൊരു സ്പൂൺ രാവിലെ കഴിച്ചാൽ; ആരോഗ്യവും സൗന്ദര്യവും ഉറപ്പ്, എപ്പോഴും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! Aval Ellu Vilayichathu Healthy Recipe
Aval Ellu Vilayichathu Healthy Recipe : അവൽ ഉലർത്തിയത് ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോൾ ആരോഗ്യത്തിന് ഗുണങ്ങളേറെ ലഭിക്കും! പണ്ടു കാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും അവൽ ഉലർത്തിയത്. പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന ഈയൊരു വിഭവം കുറച്ചുകൂടി വ്യത്യസ്ത രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയിൽ ഉപയോഗപ്പെടുത്താം. അതിന് ആവശ്യമായ ചേരുവകൾ, ഉണ്ടാക്കേണ്ട രീതി എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അവൽ ഉയർത്തിയത് തയ്യാറാക്കാനായി…