സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്; അവൽ വിളയിക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി, രുചിയും കൂടും പണിയും എളുപ്പം | Special Tasty Aval vilayichath Recipe
Special Tasty Aval vilayichath Recipe Tasty Aval Vilayichath Recipe : നമ്മുടെയെല്ലാം വീടുകളിൽ കുട്ടികൾ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ മിക്കപ്പോളും കഴിക്കാൻ കൊടുക്കുന്ന ഒന്നാണ് അവൽ. അവൽ നനച്ചതും അവലും പഴവും അവൽ കുഴച്ചതുമെല്ലാം നമ്മുടെ വീടുകളിൽ മിക്കപ്പോഴും ഉണ്ടാക്കുന്നതാണ്. അവൽ നൽകുന്ന ആരോഗ്യ ഗുണങ്ങളും ചെറുതല്ല. അവൽ കഴിച്ചാൽ ആയുസ്സ് കൂട്ടാം എന്ന് വരെ പറയപ്പെടുന്നുണ്ട്. ഇവിടെ നമ്മൾ അവൽ ഉപയോഗിച്ച് വളരെ എളുപ്പത്തിലും രുചിയിലും തയ്യാറാക്കിയെടുക്കാവുന്ന ഒരു പലഹാരമാണ് തയ്യാറാക്കാൻ…
