എത്ര അഴുക്ക് പിടിച്ച ബാഗും ഒറ്റ സെക്കന്റിൽ പുതു പുത്തനാക്കാം; ഇതറിഞ്ഞാൽ ഇനി ആരും പുതിയ ബാഗ് വാങ്ങില്ല
Bag cleaning Tip Bag cleaning Tip : കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന സമയമായാൽ പുത്തൻ ബാഗും, വാട്ടർബോട്ടിലുമെല്ലാം വാങ്ങുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മിക്കപ്പോഴും ഉപയോഗിച്ചു കൊണ്ടിരുന്ന ബാഗിൽ ചെറിയ രീതിയിലുള്ള മഷി കറയോ, ചളിയോ മാത്രമായിരിക്കും പറ്റിപ്പിടിച്ചിരിക്കുക. എന്നാൽ പലരും ചിന്തിക്കുന്നത് ഇത്തരം കറകൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കില്ല എന്നതാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇത്തരത്തിൽ പറ്റിപ്പിടിച്ചിട്ടുള്ള കടുത്ത കറകൾ വളരെ എളുപ്പത്തിൽ കളയാനായി സാധിക്കും. അതിനായി ചെയ്യേണ്ട…
