എന്താ ഒരു രുചി; 2 നേന്ത്രപ്പഴവും അര കപ്പ് റാഗിയും മാത്രം മതി, വായിൽ അലിഞ്ഞിറങ്ങും കിടിലൻ പലഹാരം ഉണ്ടാക്കാം.!! Banana Ragi Snack Recipe
Banana Ragi Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള പഴങ്ങളിൽ ഒന്നായി നേന്ത്രപ്പഴം. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന നേന്ത്രപ്പഴം കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കാം എന്നത് തന്നെയാണ് പ്രത്യേകത. എന്നാൽ കുട്ടികൾക്ക് നേന്ത്രപ്പഴം നേരിട്ട് കൊടുക്കുമ്പോൾ കഴിക്കാൻ അധികം താല്പര്യം കാണിക്കാറില്ല. അത്തരം അവസരങ്ങളിലെല്ലാം വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു നേന്ത്രപ്പഴം കൊണ്ടുള്ള പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു…