ഒരു പിടി തുളസി മതി; 80 വയസ്സിലും മുടി കട്ടക്കറുപ്പായി കാടുപോലെ വളരും, ഒരിക്കലും ഡൈ ചെയ്യേണ്ട | Basil Leaves Natural Hair Dye
Basil Leaves Natural Hair Dye : മുടിക്ക് കറുപ്പ് നിറം നൽകാനും വളരാനും ഇതുമതി. മുടി കറുപ്പിക്കാൻ പല തരത്തിലുള്ള വഴികളുണ്ട്. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പ്രകൃതിദത്തമായ മാർഗങ്ങളാണ് എപ്പോഴും മുടിയുടെ ആരോഗ്യത്തിന് നല്ലത്. ഇന്നത്തെ കാലത്ത് മിക്ക ചെറുപ്പക്കാരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് അകാലനര. പല കാരണങ്ങൾ കൊണ്ടാണ് മുടിയിൽ ചെറുപ്പത്തിലേ നര വരുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങൾ, പാരമ്പര്യം എന്നിവയൊക്കെ ഇതിന്റെ ചില കാരണങ്ങളാണ്. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ…
