വീട്ടുമുറ്റത്ത് തുളസി ചെടി വളർത്തിയാൽ; ഇനി ആരും ബ്യൂട്ടി പാർലറിൽ പോവില്ല, ഈ സൗന്ദര്യ രഹസ്യം ഇതുവരെ അറിഞ്ഞില്ലേ | Basil Plant Benefits
Basil Plant Benefits Basil Plant Benefits : നമ്മുടെ നാട്ടിലെ മിക്കവാറും വീടുകളിലും സമൃദ്ധമായി കാണുന്ന ചെടിയാണ് തുളസി. തുളസിയുടെ ഔഷധഗുണങ്ങളെ പറ്റി ഒരു വിധം എല്ലാവർക്കും തന്നെ അറിയുന്നതാണ്. പച്ച നിറത്തിലെ തുളസിയും കറുത്ത നിറത്തിലെ തുളസിയുമാണ് മിക്കയിടത്തും ഉള്ളത്. ഇതിൽ തന്നെ കറുത്ത തുളസിയ്ക്കാണ് രോഗശാന്തിക്കുള്ള ഔഷധ ഗുണം കൂടുതലായിട്ടുള്ളത്. ഹൈന്ദവ വിശ്വാസപ്രകാരം ഏറെ പവിത്രമായി കാണുന്ന സസ്യമാണ് തുളസി. വിശ്വാസങ്ങൾക്കുമപ്പുറം ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ചെടിയാണ് തുളസി. ഒരു ജലദോഷം വന്നാലോ…
