ഉരച്ച് കഷ്ടപെടണ്ട; അടുക്കളയിലെ ഈ ഒരു സാധനം മതി, എത്ര പഴയ ബക്കറ്റും കപ്പും ഒറ്റ മിനിറ്റിൽ പുത്തനാക്കാം | Bathroom Bucket And Mug Cleaning Easy Tip
Bathroom Bucket And Mug Cleaning Easy Tip : ബാത്റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നത് സാധാരണയാണ്. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു ദിവസങ്ങൾക്കകം വീണ്ടും ഇത് തിരിച്ചു വരും. നിങ്ങളുടെ വീട്ടിലും ഇത്തരം പ്രശ്നം ഉണ്ടാകാറുണ്ടോ എങ്കിലിതാ അതിനൊരു പരിഹാര മാർഗം. ഉരച്ചു ബുദ്ധിമുട്ടേണ്ട. സോപ്പുപൊടിയുടെ ആവശ്യവുമില്ല. എങ്ങനെയാണു ചെയ്യന്നതെന്നു നോക്കാം. അതിനു ആവശ്യമുള്ളത് നമ്മുടെയെല്ലാം വീട്ടിൽ കാണുന്ന ഉപ്പു പൊടിയാണ്.ഉപ്പു…
