ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി; എത്ര കറ പിടിച്ച ബാത്റൂമും, ടൈൽസും, വാഷ് ബേസിനും ഒറ്റ മിനിറ്റിൽ തൂവെള്ളയാകും.!! Bathroom Cleaning Tips Using Chiratta
Bathroom Cleaning Tips Using Chiratta : നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കും തേങ്ങ. എന്നാൽ തേങ്ങ ചിരകിയെടുത്തതിനുശേഷം ചിരട്ട വെറുതെ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ഇത്തരത്തിൽ കളയുന്ന ചിരട്ട ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാനായി സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ യൂസ് ചിരട്ട കുളിക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിൽ ചേർത്തു കൊടുക്കാം എന്നതാണ്. അതിനായി ആദ്യം തന്നെ ചിരട്ടയുടെ പുറത്തുള്ള നാരെല്ലാം പൂർണ്ണമായി കളഞ്ഞശേഷം ചെറിയ…