Bathroom Freshness Tips

നാരങ്ങ തൊലി വെറുതെ കളയല്ലേ; ഈ ഉപയോഗം കണ്ടാൽ ശരിക്കും പകച്ചുപോകും, ബാത്ത്റൂമിൽ സുഗന്ധം നിറയും | Bathroom Freshness Tips

Bathroom Freshness Tips : വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. അച്ചാറിട്ടും ഉപ്പിലിട്ടതും ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. അതിനേക്കാളുപരി നല്ല ഒരു ദാഹ ശമനിയായും നാരങ്ങാ നമ്മൾ ഉപയോഗിക്കുന്നുണ്ട്. പച്ച നിറത്തിലും മഞ്ഞ നിറത്തിലും വിപണിയിൽ ലഭ്യമാണ്. ദാഹിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളമോ നാരങ്ങാ…