ബാത്റൂമിൽ ഇനി മുടി കുടുങ്ങി ബ്ലോക്ക് ആവില്ല; എത്ര വലിയ ബ്ലോക്കും ഒറ്റ മിനിറ്റിൽ മാറ്റം, ബാത്റൂമും കിച്ചൺ സിങ്കും ഇനി ബ്ലോക്ക് ആവില്ല | Bathroom Kitchen Sink Block Solution
ബാത്റൂമിലേയും സിങ്കിലെയും ബ്ലോക്ക് കൊണ്ട് ഇനി വിഷമിക്കണ്ട. ഉടനുണ്ട് പരിഹാരം. പലപ്പോഴും നമ്മൾ അനുഭവിക്കുന്നതാണ് സിങ്കിലെയും ബാത്റൂമിലേയും ബ്ലോക്ക്. വെള്ളം പോവാതെ കെട്ടിക്കിടക്കുന്നതും ചെറിയ ബ്ലോക്ക് ഒക്കെ ആണെങ്കിൽ കുറച്ചു ബേക്കിംഗ് സോഡാ സിങ്കിലേക്ക് ഇട്ട് അതിന്റെ മുകളിൽ അല്പം വിനാഗിരി ഒഴിച്ചാൽ തന്നെ കുറെയൊക്കെ ബ്ലോക്ക് നീങ്ങും. ഇനി ഇതൊന്നും ഏൽക്കുന്നില്ല എങ്കിൽ അതിനൊക്കെ ഉടനെ പരിഹാരവുമായി വന്ന ഒരു ഉത്പന്നത്തെ പരിചയപ്പെടാം. കിവി ഡ്രൈനെക്സ് എന്നൊരു കെമിക്കൽ പൗഡർ ഇന്ന് കടകളിൽ ഒക്കെ ലഭ്യമാണ്….
