വെള്ളവും വെയിലും വേണ്ട; കഴുകാതെ തന്നെ മെത്തകൾ വൃത്തിയാക്കാം, എത്ര അഴുക്ക് പിടിച്ച ബെഡും പുത്തനാകും | Bed Cleaning Tip
Bed Cleaning Tip : വീട്ടുജോലികളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളിതാ. വീട് വൃത്തിയാക്കി വയ്ക്കുക എന്നത് ഒരു തലവേദന പിടിച്ച ജോലി തന്നെയായിരിക്കും മിക്ക ആളുകൾക്കും. അതിനായി പല രീതികളും പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ഐഡിയകൾ അറിഞ്ഞിരിക്കാം. സ്ഥിരമായി ഉപയോഗിക്കുന്ന ബെഡ്ഡും, തലയിണയും വൃത്തിയാക്കി വയ്ക്കുന്നതിനായി ബെഡ്ഷീറ്റും തലയിണ കവറും മാറ്റിയ ശേഷം ഒരു അരിപ്പ വഴി കുറച്ച് ബേക്കിംഗ് സോഡ വിതറി കൊടുക്കുക….
