ഒരു വളയുണ്ടോ.!? ബെഡ്ഷീറ്റ് പൂ പോലെ വിരിക്കാം; കുട്ടികൾ ഇനി എങ്ങനെ കുത്തിമറിഞ്ഞാലും ബെഡ്ഷീറ്റ് ചുളിയില്ല | Bed Sheet Ideas
Bed Sheet Ideas : മിക്ക വീടുകളിലേയും വീട്ടമ്മമാർ സ്ഥിരമായി പരാതി പറയുന്ന ഒരു കാര്യമായിരിക്കും വീട്ടിലെ ജോലികൾ കഴിഞ്ഞ് ആവശ്യത്തിന് സമയം കിട്ടുന്നില്ല എന്നത്. അതേസമയം വീട്ടുജോലുകളിൽ എളുപ്പമാക്കാൻ ചില കിടിലൻ ടിപ്പുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും അത് ജോലിഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. അത്തരം ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. മാങ്ങക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ മാങ്ങ അച്ചാർ ഉണ്ടാക്കി വയ്ക്കുന്ന പതിവുണ്ടാകും. സാധാരണയായി മാങ്ങയുടെ രണ്ട് ഭാഗവും വട്ടത്തിൽ ചെത്തി മാറ്റി പിന്നീട് നുറുക്കി എടുക്കുന്ന ശീലമായിരിക്കും…
