ഇതാണ് മക്കളെ ബീഫ് ഫ്രൈ; ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല, നാവിൽ രുചിയൂറും ബീഫ് ഫ്രൈ.!! Tasty Kerala Style Beef Fry Recipe
Tasty Kerala Style Beef Fry Recipe : വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ബീഫ് ഫ്രൈയുടെ റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെ എന്നു നോക്കാം. പ്രത്യേകം തയ്യാറാക്കിയ ചില മസാലക്കൂട്ടുകൾ ഉപയോഗിച്ചു കൊണ്ടാണ് ഈ ബീഫ് ഫ്രൈ തയ്യാറാക്കുന്നത്. പൊറോട്ട യുടെയും പത്തിരിയുടെയും കൂടെ കഴിക്കാൻ സാധിക്കുന്ന ഒരു കിടിലൻ വിഭവമാണിത്. ഇതിനായി വേണ്ടത് രണ്ട് കിലോ ബീഫ് ചെറുതായി കട്ട് ചെയ്ത് എടുത്തതാണ്. നല്ലപോലെ കഴുകി എടുത്ത ബീഫിലേക്ക് രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ…