ഈ പഴത്തിന്റെ പേര് അറിയാമോ.!? ഈ പഴം കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും അറിഞ്ഞിരിക്കണം; അത്തച്ചക്കയുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ | Benefits Of Aathachakka
Benefits Of Aathachakka : ആത്ത, അധികം ആരും വെച്ചുപിടിപ്പിക്കാത്ത അധികം ആർക്കും അറിയാത്ത ഒരു കുഞ്ഞൻ വൃക്ഷം. അനോനേസീ കുടുംബത്തിലെ അനോന വിഭാഗത്തിൽപ്പെട്ട ഒരു ചെറു വൃക്ഷമാണ് ആത്ത. ഇവയുടെ ശാസ്ത്രീയനാമം അനോന റിത്തിക്കുലേറ്റ് എന്നതാണ്. ആത്തക്ക, ആത്ത, ആത്തചക്ക, രാമപ്പഴം, ആന്ത എന്നിങ്ങനെ നിരവധി പേരുകൾ ഇവയ്ക്ക് മലയാളത്തിലുണ്ട്. തമിഴ്നാട് ആസാം ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇവയെ ഒരു കാർഷിക വിള ആക്കി മാറ്റിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇവയെ കൃഷി ചെയ്യാറില്ല പകരം വീട്ടുവളപ്പുകളിൽ…
