കണ്ണിനും കരളിനും പൊന്നാണ്; ഇതിന്റെ രണ്ടില മതി മുട്ടോളം മുടി വളരാൻ, പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങൾ | Benefits Of Ponnamkanni Cheera
Benefits Of Ponnamkanni Cheera : പൊന്നാങ്കണ്ണി ചീരയുടെ ആരും പറയാത്ത ഔഷധഗുണങ്ങൾ. നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ചീര. ഇവയിൽ തന്നെ വ്യത്യസ്തയിനം ചീരകൾ നമ്മുടെ നാട്ടിൽ ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. പേരിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ തമിഴ്നാട്ടിൽ ഉള്ള പൊന്നാങ്കണ്ണി എന്ന സ്ഥലത്തു നിന്നാണ് ഈ ഒരു ചീരയുടെ ഉത്ഭവമായി പറയപ്പെടുന്നത്. പ്രധാനമായും നോർത്ത്…