ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ.!? ഒരൊറ്റ കപ്പു കഞ്ഞി വെള്ളം കളയാതെ മാറ്റിവെച്ചാൽ; മുഖവും മുടിയും തിളങ്ങാൻ ഇതൊരു കപ്പ് മാത്രം മതി | Benefits Of Rice Water
Benefits Of Rice Water : നാം നമ്മുടെ വീടുകളിൽ കഞ്ഞിവെള്ളം വെറുതെ പുറത്തു കളയുകയാണ് പതിവ്. എന്നാൽ ഈ കഴിഞ്ഞ വെള്ളത്തിന് ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളും നിരവധിയാണ്. സൗന്ദര്യ സംരക്ഷണത്തിൽ കഞ്ഞി വെള്ളത്തിന്റെ സ്ഥാനം വളരെ വലുതാണ്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ ഇല്ലാതാക്കുന്നതിനും ചർമത്തിന് നിറം വർധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം ഏറെ സഹായിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണമകറ്റാൻ ഏറ്റവും നല്ല ഒരു പാനീയമാണ് കഞ്ഞിവെള്ളം. ഒരു ഗ്ലാസ് കഞ്ഞിവെള്ളം അല്പം ഉപ്പിട്ട് കുടിക്കുന്നത് ഏതു ക്ഷീണത്തെ യും…