തെളിവ് സഹിതം.!! ഈ ഒരു ഇല മതി, നരച്ച മുടി വേര് മുതൽ കട്ട കറുപ്പായി വളരും; 100 വയസ്സായാലും ഒരൊറ്റ മുടി പോലും വെളുക്കില്ല | Betel Leaves Natural Hair Dye
Betel Leaves Natural Hair Dye : കേശകാന്തി കൂട്ടാനും മുടിക്ക് കറുപ്പ് ലഭിക്കാനും വീട്ടുവൈദ്യം. മുടിയിൽ പല നിറങ്ങൾ നൽകുന്നതാണ് ഇപ്പോൾ ഫാഷനെങ്കിലും ആത്യന്തികമായി നല്ല കറുപ്പ് മുടിക്ക് ലഭിക്കുന്നതായിരിക്കും മിക്കവാറും പേർക്കും സന്തോഷം. വൈറ്റമിന്റെയും ധാതുക്കളുടെയും കുറവ്, സ്ട്രെസ്, ജീവിതശൈലികൾ, പാരമ്പര്യം തുടങ്ങിയവ മുടിയുടെ നിറം നിശ്ചയിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. മുടിക്ക് കറുപ്പ് നിറം നൽകാൻ സഹായിക്കുന്ന സ്വാഭാവിക വഴികൾ ഏറെയുണ്ട്. അതിൽ ഒന്നാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. മുടിക്ക് കറുപ്പ് നിറം…
