ബ്രഡും സവാളയും മതി; ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, ചായ തിളക്കുന്ന നേരം കൊണ്ട് കിടിലൻ സ്നാക്ക് റെഡി | Bread Snack Recipe
Bread Snack Recipe Bread Snack Recipe : ബ്രഡ് കൊണ്ട് ഉണ്ടാക്കുന്ന ധാരാളം പലഹാരങ്ങൾ നമുക്ക് പരിചിതമാണ്. ഏതാനും സ്നാക്സ് റെസിപികളിലെല്ലാം തന്നെ ബ്രഡ് ഒരു പ്രധാന ചേരുവ തന്നെയാണ്. നമ്മുടെ അടുക്കളയിലുള്ള ബ്രഡും സവാളയും വച്ചുള്ള ഒരു അടിപൊളി സ്നാക്കാണ് നമ്മൾ ഇവിടെയും പരിചയപ്പെടാൻ പോകുന്നത്. ഈ രണ്ട് ചേരുവകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ആർക്കും തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. ഇതുണ്ടാക്കുന്നതിനായി ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ആറ് ബ്രഡ് ചെറിയ കഷണങ്ങളാക്കി മുറിച്ചിട്ട് കൊടുക്കുക….
