Bucket Cleaning Easy Tip

ഒരു രൂപ ചിലവില്ല; എത്ര പഴയ ബക്കറ്റും പുതുപുത്തനാക്കാൻ ഇനി ഉരക്കണ്ട സോപ്പും വേണ്ട, ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം | Bucket Cleaning Easy Tip

Bucket Cleaning Easy Tip : ബാത്റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നതും മങ്ങി പഴയതുപോലെ ആകുന്നതും സാധാരണയാണ്. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു ദിവസങ്ങൾക്കകം വീണ്ടും ഇത് തിരിച്ചു വരും. നിങ്ങളുടെ വീട്ടിലും ഇത്തരം പ്രശ്നം ഉണ്ടാകാറുണ്ടോ. എത്ര അഴുക്കുപിടിച്ച ബക്കെറ്റും അനായാസം വൃത്തിയാക്കി എടുക്കാം. പഴയ മങ്ങിയ ചെളിപിടിച്ചവ വരെ പുത്തൻ പോലെയാക്കാൻ ഇതാ ഒരു അടിപൊളി ട്രിക്ക്. വളരെ എളുപ്പത്തിൽ…