ഇത് ഒരു സ്പൂൺ തിളപ്പിച്ച് കുടിക്കൂ; തേയ്മാനം മാറ്റി എല്ലിന് ബലം കൂടും, തരിപ്പ് – വേദന – നീർക്കെട്ട് ഇനി വരില്ല | Calcium Deficiency Treatment
Calcium Deficiency Treatment Calcium Deficiency Treatment : ശരീരത്തിൽ നീരും വേദനയും കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? രക്തപ്രവാഹം ശരിയായ രീതിയിൽ നടക്കാതെ ഞരമ്പുകൾക്ക് ക്ഷയം അനുഭവപ്പെടുന്നവരാണോ? ഒരു പ്രായം കഴിയുമ്പോൾ നമ്മുടെ ശരീരത്തിലെ വിറ്റാമിനുകളുടെയും മിനറലുകളുടെയും കുറവു കാരണം ഇങ്ങനെ സംഭവിക്കുന്നത് സാധാരണമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ ഇത്തിലിക്കുഞ്ഞനായ ഒരു ഔഷധം ഉപയോഗിച്ചുള്ള ചില മരുന്നുകൾ നോക്കാം. വേദനയും തരിപ്പും മാറ്റാൻ ഏറെ വിശേഷപ്പെട്ട ഒന്നാണ് അയമോദകം. ഇതിന് ചൂട് കൂടുതൽ ആയതുകൊണ്ട് തന്നെ…
