പഴയ കാർഡ്ബോർഡ് ബോക്സ് വെറുതെ കത്തിച്ചു കളയല്ലേ; ചെടികൾക്ക് ആവശ്യമായ കിടിലൻ പോട്ടിംഗ് മിക്സ് തയ്യാറാക്കാം, ചെടിയിൽ കുലകുത്തി പൂക്കൾ നിറയും | Cardboard Potting Mix For Plants
Cardboard Potting Mix For Plants Cardboard Potting Mix For Plants : നമ്മുടെയെല്ലാം വീടുകളിൽ സാധനങ്ങൾ വാങ്ങിച്ച് ബാക്കി വരുന്ന കാർഡ്ബോർഡ് പീസുകൾ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഇത്തരം കാർബോഡുകൾ ഉപയോഗിച്ച് പോട്ട് മിക്സ് തയ്യാറാക്കി, പൂക്കൾ വളർത്തിയെടുക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാം. ഇതിനായി ഏത് തരത്തിലുള്ള കാർഡ് ബോർഡ് വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം കാർഡ്ബോർഡിനെ ചെറിയ കഷ്ണങ്ങളായി മുറിച്ചിടണം. എത്രത്തോളം ചെറുതാക്കാൻ പറ്റുമോ അത്രത്തോളം ചെറുതാക്കുന്നതാണ് നല്ലത്. അതിനുശേഷം ഒരു പോട്ട് എടുത്ത്…
