കാരറ്റും റവയും മതി; 5 മിനിറ്റിൽ അടിപൊളി പലഹാരം ഉണ്ടാക്കാം, കഴിച്ചുക്കൊണ്ടേ ഇരിക്കും | Carrot Rava Snack Recipe
Carrot Rava Snack Recipe Carrot Rava Snack Recipe : എല്ലാ വീട്ടിലും ഉണ്ടാവും മധുരപലഹാരങ്ങളെ സ്നേഹിക്കുന്ന കുട്ടിക്കുരുന്നുകൾ. ചെറിയ കുട്ടികൾ മാത്രമല്ല. മുതിർന്ന ആളുകളും ഈ കാര്യത്തിൽ പിന്നിലല്ല എന്നതാണ് വസ്തുത. എന്നാൽ ബേക്കറിയിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ പലപ്പോഴും കെമിക്കലുകളുടെ കലവറ ആണ്. ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഒരു വീട്ടമ്മയും മക്കൾക്ക് അമിതമായി പുറത്ത് നിന്നുള്ള പലഹാരങ്ങൾ വാങ്ങി നൽകാൻ മടിക്കും. പുറത്തു നിന്നും വാങ്ങി നൽകുന്നതിനെക്കാൾ എപ്പോഴും നല്ലത് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ്….
