വെറും ചായപ്പൊടി മാത്രം മതി; ഈ സൂത്രം ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ പുതിയ കാസ്റ്റ് അയേൺ ആർക്കും മയക്കി എടുക്കാം.!! Cast Iron Seasoning Tip
Cast Iron Seasoning Tip : കൂടുതൽ സമയമെടുത്ത് പണികൾ തീർക്കേണ്ട ഒരിടമാണ് അടുക്കള. അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ഉപകരണങ്ങളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. കട്ടറുകൾ, ചോപ്പറുകൾ എന്നിവയെല്ലാം ഉപയോഗിക്കുകയാണെങ്കിൽ പച്ചക്കറികൾ അരിയുന്നതുമായി ബന്ധപ്പെട്ട പണികളെല്ലാം എളുപ്പത്തിൽ തീർക്കാനായി സാധിക്കുന്നതാണ്. എന്നാൽ ഇത്തരം സാധനങ്ങൾക്കെല്ലാം വലിയ വില കൊടുക്കേണ്ടി വരുമെന്ന് കരുതിയാണ് പലരും വാങ്ങാതെ ഇരിക്കുന്നത്. അതേസമയം തെമു ആപ്പ് ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ വിലയിൽ ഇത്തരം കട്ടറുകളും, ചോപ്പറുകളും മറ്റ് വീട്ടാവശ്യങ്ങൾക്കുള്ള…