ചക്കക്കുരു ഇതുപോലെ മിക്സിയിൽ കറക്കി എടുക്കൂ; എത്ര തിന്നാലും മതിയാവില്ല, ചോദിച്ച് വാങ്ങി കഴിക്കും കിടിലൻ സ്നാക്സ് | Chakkakuru Snacks Recipe
Chakkakuru Snacks Recipe Chakkakuru Snacks Recipe : ചക്ക ഏറെ പോഷകസമൃദ്ധമാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ കുറെ ഉപയുകതമാണ്. കേരളീയ ഭക്ഷണങ്ങളിൽ ചക്ക പഴത്തിന് പ്രത്യേക സ്ഥാനമുണ്ട്. ചക്കക്കുരു കൊണ്ട് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ? ചക്കക്കുരു മിക്സിയിൽ കറക്കൂ. എത്ര തിന്നാലും മതിവരാത്ത വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു രുചികരമായ പലഹാരം (Chakkakuru Snacks Recipe) തയ്യാറാക്കാം. ആദ്യം നമുക്ക് ചക്കക്കുരു വേവിച്ചെടുക്കണം. അതിനായി ഒരു കുക്കർ എടുത്ത്…
