ചക്കക്കുരു എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇനി കേടാകില്ല; ഈ ഒരു സൂത്രം ചെയ്താൽ മതി, കിടിലൻ 4 സൂത്രങ്ങൾ.!! Chakkakuru Storing Tip
Chakkakuru Storing Tip : ചക്കയുടെ സീസൺ ആയാൽ അതുപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. അതിപ്പോൾ പച്ച ചക്ക ആയാലും പഴുത്ത ചക്ക ആയാലും ഉപയോഗിക്കാൻ വഴികൾ ഏറെയുണ്ട്. എന്നാൽ ചക്കയുടെ സീസൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന ഒരു കാര്യം ചക്കക്കുരു ഇട്ടുവയ്ക്കുന്ന കറിയും, തോരനുമെല്ലാം ആയിരിക്കും. അതിനാൽ തന്നെ ഏറെനാൾ ചക്കക്കുരു കേടാകാതെ സൂക്ഷിക്കാൻ എന്ത് ചെയ്യണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന…