ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ; കിടിലൻ ടേസ്റ്റിൽ വെറൈറ്റി സ്നാക്ക്, എത്ര തിന്നാലും മതിയാവില്ല | Chapathi Snack Recipe
Chapathi Snack Recipe Chapathi Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ചപ്പാത്തി. എന്നാൽ ചിലപ്പോഴെങ്കിലും ചപ്പാത്തിയിൽ ചെറിയ രീതിയിൽ എന്തെങ്കിലുമൊക്കെ പരീക്ഷണങ്ങൾ നടത്താൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ചപ്പാത്തിക്ക് ആവശ്യമായ മാവിട്ട് കുഴച്ചെടുക്കണം. അതിനായി ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടിയിലേക്ക് അല്പം ഉപ്പ് ഒ,രു സ്പൂൺ…
