പുറ്റുപോലെ അടിഞ്ഞു കൂടിയ താരൻ ഇനി ഇല്ല; ഇതും കൂടി ചേർത്ത് ചെമ്പരത്തി താളി ഉണ്ടാക്കൂ, ഇരട്ടി വേഗത്തിൽ മുടി വളരും | Chembarathi Thali For Faster Hair Growth
Chembarathi Thali For Faster Hair Growth : താരനും മുടികൊഴിച്ചിലും ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങൾ മാറ്റാനുള്ളൊരു അടിപൊളി ട്രിക്കാണ് ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇത് കുഞ്ഞു കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു താളിയാണ്. ഇതെങ്ങനെ ഉണ്ടാക്കുന്നത് എന്നല്ലേ. ഈ താളി ഉണ്ടാക്കുന്നതിനായി നമുക്കാവശ്യം ചുവന്ന ചെമ്പരത്തിപ്പൂക്കളും ചെമ്പരത്തിയുടെ ഇലകളുമാണ്. ഇലകളെടുക്കുമ്പോൾ തളിരില എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല താളിയുണ്ടാക്കുമ്പോൾ ചെമ്പരത്തിപ്പൂ മൊത്തമായി…
