ഈ മാങ്ങ ഒരിക്കലും വാങ്ങരുത്; മാങ്ങ വാങ്ങുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ.!? കെമിക്കൽ ഇട്ട് പഴുപ്പിച്ച മാങ്ങ എളുപ്പം കണ്ടുപിടിക്കാം | Tip To Find Out Chemical Mangoes
Tip To Find Out Chemical Mangoes : മാമ്പഴക്കാലമായാൽ മാവ് ഇല്ലാത്ത വീടുകളിൽ മാങ്ങ കടകളിൽ നിന്നും വാങ്ങുന്ന ശീലം കാണാറുണ്ട് . കൂടാതെ ഇന്നത്തെ കാലത്ത് പുറത്തു നിന്ന് വരുന്ന മാമ്പഴങ്ങളുടെ ടേസ്റ്റ് അറിയാനായി വീട്ടിൽ മാങ്ങയുണ്ടെങ്കിലും പുറത്തു നിന്നുള്ളവ വാങ്ങി രുചിച്ചു നോക്കുന്നവരും കുറവല്ല. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന മാമ്പഴം മിക്കപ്പോഴും പഴുപ്പിക്കുന്നത് കാർബൈഡ് പോലുള്ള വസ്തുക്കൾ ഉപയോഗപ്പെടുത്തിയാണ്. അവയുടെ നിരന്തരമായ ഉപയോഗം വയറുവേദന പോലുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ഇത്തരത്തിൽ…