ഇതാണ് നിങ്ങൾ ചോദിച്ച സ്പെഷ്യൽ ചിക്കൻ മസാല റെസിപ്പി; സ്റ്റാർ ഹോട്ടലിലെ ചിക്കൻ കറിയുടെ രഹസ്യം, ഈ ചേരുവ കൂടെ ചേർത്താൽ ചിക്കൻ കറി വേറെ ലെവൽ ടേസ്റ്റ് ആകും.!! Chicken Curry Masala Powder Recipe
Chicken Curry Masala Powder Recipe : സാധാരണയായി ചിക്കൻ കറി വീട്ടിൽ തയ്യാറാക്കുമ്പോൾ അതിലേക്ക് ആവശ്യമായ മസാല പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ഒരു ചെറിയ പാക്കറ്റ് മസാലയ്ക്ക് തന്നെ വലിയ വില കൊടുക്കേണ്ടതായി വരാറുണ്ട്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി നല്ല രുചികരമായ ചിക്കൻ മസാല വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ…