7 ദിവസം പപ്പായ ഇതുപോലെ കഴിക്കൂ; കുടവയർ ഉള്ളിൽ പോകും, കൊളസ്ട്രോളും അടിവയറ്റിൽ അടിഞ്ഞുകൂടിയ കൊഴുപ്പും ഉരുകി പോകും | Cholesterol Fat Treatment
Cholesterol Fat Treatment Cholesterol Fat Treatment : ഹൃദയാരോഗ്യത്തിനും, കൊളസ്ട്രോൾ കുറയാനും വീട്ടിൽ തന്നെ നമുക്ക് ഈസിയായി ചെയ്യാവുന്ന ഒരു കാര്യം എന്താണെന്ന് നോക്കാം. നമ്മുടെ വീട്ട് മുറ്റത്ത് എല്ലായ്പ്പോഴും ഉണ്ടാവുന്ന ഒന്നാണ് പപ്പായ. പപ്പായയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പപ്പായ കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. അതിനാൽ പൈൽസ് രോഗങ്ങൾക്ക് നല്ലതാണ്. കരൾവീക്കം പോലുള്ള പ്രശ്നമുള്ളവർ പപ്പായ ദിവസവും കഴിക്കണം. വിവിധ തൊക്ക് രോഗങ്ങൾക്കും, കൂടാതെ പാൻക്രിയാസ് ക്യാൻസർ ഇല്ലാതാക്കാൻ പോലും ഈ പപ്പായ…
