ഇത് ഒരു സ്പൂൺ മതി; ഇല കാണാതെ പൂക്കൾ തിങ്ങി നിറയും, ഏത് പൂക്കാത്ത ചെടിയും തിങ്ങി നിറഞ്ഞു പൂക്കും മാജിക്ക് വളം | Chrysanthemum Care And Flowering
Chrysanthemum Care And Flowering Chrysanthemum Care And Flowering : വ്യത്യസ്ത നിറത്തിലുള്ള നിരവധി ജമന്തി ചെടികൾ നമുക്ക് ഇന്ന് കാണാൻ കഴിയും. നഴ്സറികളിലും മറ്റും വിവിധതരത്തിലുള്ള ചെടികൾ വാങ്ങുവാൻ കഴിയും. ഇന്ന് നമ്മൾ ജമന്തി ചെടിയുടെ പരിപാലമാണ് നോക്കാൻ പോകുന്നത്. ഒന്നാമതായി നമ്മൾ ശ്രദ്ധിക്കേണ്ടത് നഴ്സറിയിൽ നിന്ന് കൊണ്ടുവരുന്ന ചമ്മന്തിച്ചെടി ഉടൻതന്നെ റി പോർട്ട് ചെയ്യാതിരിക്കാനാണ് ശ്രമിക്കേണ്ടത്. നഴ്സറിയിൽ നിന്ന് കൊണ്ടുവരുമ്പോൾ ഉള്ള മൊട്ടുകൾ വിരിഞ്ഞ് അത് പോയ ശേഷം വിരിഞ്ഞതിന്റെ താഴ്ഭാഗത്ത് നിന്ന്…
