Clay Pots Seasoning Tip
|

100 വർഷം ഉപയോഗിച്ചാലും പൊട്ടില്ല; ഒരൊറ്റ ദിവസം കൊണ്ട് മൺചട്ടി നോൺസ്റ്റിക് ആക്കാം; മൺപാത്രങ്ങൾ ഇതുപോലെ മയക്കിയെടുക്കൂ | Clay Pots Seasoning Tips

Clay Pots Seasoning Tips : പുതിയ മൺചട്ടി വാങ്ങിയോ? വെയിലത്തു വയ്ക്കാൻ യാതൊരു വഴിയും കാണുന്നില്ലേ? ഒറ്റദിവസം കൊണ്ട് നമുക്കൊന്ന് മയക്കി എടുത്താലോ? പണ്ടുള്ളവർ കഞ്ഞിവെള്ളം ഒക്കെ ഒഴിച്ച് വെയിലത്ത് വച്ച് രണ്ടു ദിവസം കൊണ്ടൊക്കെയാണ് ഒരു മൺചട്ടി മയപ്പെടുത്തിയിരുന്നത് അല്ലെ? എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും കഴിയുന്നവർ എന്ത് ചെയ്യും? മയപ്പെടുത്താതെ എടുത്താൽ മണ്ണിന്റെ ചുവ ഉണ്ടാവില്ലേ? അതുമല്ലെങ്കിൽ കളർ ഇളകി പോവാം. ചട്ടി പൊട്ടിയെന്നും വരാം . അപ്പോൾ പിന്നെ എന്തു ചെയ്യും?…