ബാത്റൂമിലെ ബക്കറ്റിനും കപ്പിനും വഴുവഴുപ്പ് ഉണ്ടോ.!? ഇതൊന്ന് തൊട്ടാൽ മതി, ബക്കറ്റും കപ്പും ഇനി പളപളാ തിളങ്ങും | How To Clean Bathroom Buckets And Mugs Easily
How To Clean Bathroom Buckets And Mugs Easily : ബാത്റൂം വെട്ടിത്തിളങ്ങാൻ ഈയൊരു സാധനം മാത്രം ഉപയോഗിച്ചാൽ മതി. നമ്മുടെയെല്ലാം വീടുകളിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് വൃത്തിയാക്കേണ്ട ഒരു ഭാഗമാണ് ബാത്റൂം. മിക്കപ്പോഴും അതിനായി പല രീതിയിലുള്ള ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. മാത്രമല്ല മിക്കപ്പോഴും ഇത്തരത്തിൽ ഉപയോഗിക്കുന്ന ലിക്വിഡുകൾ കറകൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. കെമിക്കൽ അടങ്ങിയ ഒരു ലിക്വിഡുകളും ഉപയോഗപ്പെടുത്താതെ തന്നെ ബാത്റൂം വെട്ടി തിളങ്ങാൻ ആവശ്യമായ ഒരു സാധനത്തെപ്പറ്റി വിശദമായി…
