എത്ര കറ പിടിച്ച ടൈലും വെളുപ്പിക്കാം; ഇതൊന്ന് തൊട്ടാൽ മതി, കറുത്ത് കറ പിടിച്ച ടൈലുകൾ വെളുത്ത് പാറും | Easy Method To Clean Interlock Tiles
Easy Method To Clean Interlock Tiles : ടൈലിൽ നിന്നും സിമെന്റ് തറയിൽ നിന്നും അഴുക്കും പൂപ്പലും വൃത്തിയാക്കിയില്ലേൽ അഭംഗിയാണ്. തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലത്തു വെള്ളം വീണു മുറ്റത്തെയും സ്റ്റെപ്പുലെയും ടൈൽ പെട്ടന്ന് പൂപ്പൽ വരുകയും ചെയ്യും. ഇങ്ങനെ ക്ലീൻ ചെയ്ത് നോക്കൂ, എത്ര അഴുക്കു പിടിച്ച ടൈലും എളുപ്പം വൃത്തിയാക്കാം. വളവും കീടനാശിനിയുമെല്ലാം വിൽക്കുന്ന കടകളിൽ നിന്നും എം ‘Biogreen ടൈൽ ക്ലീനർ’ വാങ്ങിക്കാം. മാസ്കും ഗ്ലോവ്സും ധരിച്ചു വേണം ഇത്…
