ഇതിലും എളുപ്പവഴി വേറെയില്ല; എത്ര കിലോ കൂർക്കയും 5 മിനിറ്റിൽ ക്ലീനാക്കാം, ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും | How To Clean Koorka Easily
How To Clean Koorka Easily : കഴിക്കാൻ വളരെയധികം രുചിയുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. കൂർക്ക കറിയായും ഉപ്പേരിയായും ഇറച്ചിയോട് ചേർത്തുമെല്ലാം ഉണ്ടാക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ മിക്കപ്പോഴും കൂർക്ക ഉപയോഗിക്കുമ്പോൾ അത് വൃത്തിയാക്കി എടുക്കലാണ് പണിയുള്ള കാര്യം. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. ആദ്യം കൂർക്ക വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ പ്രാവശ്യം നല്ലതുപോലെ കഴുകി എടുക്കണം. കൂർക്കയിൽ ഒട്ടും മണ്ണില്ലാത്ത രീതിയിൽ വേണം,പൈപ്പിനു ചുവട്ടിൽ വച്ച്…
