Cleaning Tip Using Socks
Cleaning Tip Using Socks : നമ്മുടെ വീട്ടമ്മമാർക്ക് വളരെയധികം ഉപയോഗപ്രദമായ കുറച്ച് കിച്ചൺ ടിപ്സുകളാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വീട് അടിച്ച് വാരുന്നതും തുടയ്ക്കുന്നതുമെല്ലാം വീട്ടമ്മമാരെ സംബന്ധിച്ച് നിത്യേനെയുള്ള പണിയാണ്. അതുകൊണ്ട് തന്നെ ചില ദിവസങ്ങളിൽ നമുക്ക് ഇതൊക്കെ ചെയ്യാൻ മടിയാവാറുണ്ട്. അത്തരം ദിവസങ്ങളിൽ അടിച്ച് വാരാതെയും തുടയ്ക്കാതെയും തന്നെ തറയിൽ ഒരു തരി പോലും പൊടിയില്ലാത്ത രീതിയിൽ നന്നായി വൃത്തിയാക്കിയെടുക്കാൻ പറ്റുന്ന കുറച്ച് ടിപ്സാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ആദ്യം നമ്മളെടുക്കുന്നത് നല്ല…