Cloth Washing Easy Trick

പേസ്റ്റ് മാത്രം മതി; എത്ര അഴുക്കുപിടിച്ച തുണിയും വാഷിംഗ് മെഷീനിൽ തന്നെ വൃത്തിയാക്കാം, ഈ ഒരു സൂത്രം ചെയ്തുനോക്കൂ | Cloth Washing Easy Trick

Cloth Washing Easy Trick : ഈ ഒരു സൂത്രം മതി എത്ര അഴുക്കു പിടിച്ച തുണിയും വാഷിംഗ്‌ മെഷീനിൽ ഇട്ട് തന്നെ എളുപ്പം വൃത്തിയാക്കി എടുക്കാൻ സാധിക്കും. പൊതുവെ നമ്മൾ കേൾക്കുന്ന കാര്യമാണ് വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ തുണിയിലെ അഴുക്കുകൾ പൂർണ്ണമായും ഇളകി പോകില്ല എന്ന്. പ്രത്യേകിച്ചും ആണുങ്ങളുടെ കോളറിലെ അഴുക്ക്, കൈ മടക്കിലെ അഴുക്ക് ഒക്കെ. അതിനായി ഈ ഭാഗങ്ങൾ കല്ലിലോ കയ്യിൽ വച്ച് ബ്രഷ് ഉപയോഗിച്ച് ഉരച്ചോ ഒക്കെ കഴുകിയതിന് ശേഷമാവും വാഷിംഗ്‌…