കുക്കർ ഉണ്ടോ വീട്ടിൽ.!? എത്ര കടുത്ത മഴയത്തും തുണികൾ 5 മിനിറ്റിൽ ഉണക്കിയെടുക്കാം, ജീൻസും യൂണിഫോം തുണികളും ഠപ്പേന്ന് ഉണങ്ങി കിട്ടും | Cloths Drying Tips
Cloths Drying Tips : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തുണി ഉണക്കിയെടുക്കുക എന്നത്. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിൽ പോകുന്ന വീടുകളിൽ യൂണിഫോമെല്ലാം അലക്കി ഉണക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. ജീൻസ് പോലുള്ള കനം കൂടിയ വസ്ത്രങ്ങൾ മഴക്കാലത്ത് ഉണക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുക്കർ ഉപയോഗപ്പെടുത്തി തന്നെ ജീൻസ് എളുപ്പത്തിൽ ഉണക്കിയെടുക്കാൻ സാധിക്കും….
